Tuesday, December 25, 2007

ഹാപ്പി ക്രിസ്തൂമസ്!

എല്ലാ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും എന്റെ ക്രിസ്തൂമസ് ആശംസകള്‍!

ഇന്ന് അച്ഛനും അമ്മയും ഓഫീസില്‍ പോയില്ല. അവധിയാ...
ഞാന്‍ അവരുടെ കൂടെ കളിക്ക്യാ..
എന്നും അവധിയായിരുന്നെങ്കില്‍ എന്തു രസായിരുന്നു. ദാ അച്ഛന്‍ വിളിക്കുന്നു .. ഞാന്‍ പോയി കളിക്കട്ടെ...

3 comments:

ശ്രീ said...

ഹാപ്പി ക്രിസ്തുമസ്സ്, ചന്തൂട്ടാ...

ഒപ്പം അഡ്വാന്‍‌സായി പുതുവത്സരാശംസകളും.
:)

കുറുമാന്‍ said...

മെറി ക്രിസ്തുമസ്സ് ചന്തൂട്ടാ, ബൂലോകത്തിലേക്ക് സ്വാഗതം

ചന്തൂട്ടന്‍ said...

ശ്രീയേട്ടാ, നന്ദി. പുതുവത്സരാശംസകള്‍!
കുറുമാന്‍ ചേട്ടാ നന്ദി!