Saturday, May 3, 2008

നാളെ ചന്തൂട്ടന്റെ പിറന്നാള്‍. എല്ലരേയും ക്ഷണിക്കുന്നു!

ചേട്ടന്മാരെ ചേച്ചിമാരെ നാളെ ചന്തൂട്ടന്റെ പിറന്നാളാ... എല്ലരേയും ക്ഷണിക്കുന്നു ....
തീര്‍ച്ചയായും വരണം . ..കേക്ക് ഉണ്ട് ... സ്വീറ്റ്സ് ഉണ്ട് ...പിന്നെ ലഞ്ചും ഉണ്ട് .
നമു‌ക്ക് അടിച്ചു പൊളിക്കാം.
അഡ്രസ്സ് അറിയാല്ലോ ... വൈറ്റ്ഫീല്‍ഡില്‍ എത്തിയിട്ട് അച്ചന്റെ ഫോണില്‍ വിളിച്ചാ മതിട്ടോ ..വഴി കൃത്യമായി പറഞ്ഞു തരാം ..


അപ്പൊ നാളെ കാണാം.
എല്ലാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ.

5 comments:

തണല്‍ said...

ചന്തൂട്ടാ,
ഒരായിരം പിറന്നാള്‍ ആശംസകള്‍..!!!!!!!

വല്യമ്മായി said...

ഞങ്ങളെന്തായാലും വരും.

പിറന്നാളാശംസകള്‍.

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി

Unknown said...

ചന്തൂട്ടന് ചന്ദൂട്ടന്റെ വക ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ! നോക്കൂ ചന്തൂട്ടാ, എന്റെ പ്രൊഫൈൽ നാമവും ചന്ദൂട്ടൻന്നാണ് ട്ടോ! അക്ഷരം ഒരിത്തിരി മാറുമെന്ന് മാത്രം

Unknown said...

ചന്തൂട്ടാ വരാന്‍ കഴിയില്ലെലും എന്റെ മോന്
എന്റെ ആശംസകള്‍

നന്ദു said...

ചന്തൂട്ടന് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍!