ചേട്ടന്മാരെ ചേച്ചിമാരെ നാളെ ചന്തൂട്ടന്റെ പിറന്നാളാ... എല്ലരേയും ക്ഷണിക്കുന്നു ....
തീര്‍ച്ചയായും വരണം . ..കേക്ക് ഉണ്ട് ... സ്വീറ്റ്സ് ഉണ്ട് ...പിന്നെ ലഞ്ചും ഉണ്ട് .
നമുക്ക് അടിച്ചു പൊളിക്കാം.
അഡ്രസ്സ് അറിയാല്ലോ ... വൈറ്റ്ഫീല്‍ഡില്‍ എത്തിയിട്ട് അച്ചന്റെ ഫോണില്‍ വിളിച്ചാ മതിട്ടോ ..വഴി കൃത്യമായി പറഞ്ഞു തരാം ..
അപ്പൊ നാളെ കാണാം.
എല്ലാര്‍ക്കും ചന്തൂട്ടന്റെ ചക്കരയുമ്മ.